¡Sorpréndeme!

കിനാവള്ളിയിലെ അനുഭവങ്ങളുമായി സൗമ്യ | filmibeat Malayalam

2018-07-26 122 Dailymotion

Kinavalli movie- exclusive interview soumya
കിനാവള്ളി എന്ന സിനിമയിലെ ആറ് പുതുമുഖങ്ങളിൽ ഒരാളാണ് സുരഭി സന്തോഷ് . സുരഭിയുടെ സ്ഥലം തിരുവനന്തപുരം ആണ്.കിനാവള്ളി എന്ന സിനിമയിലേക്ക് എത്തിയത് എങ്ങനെ ആണ്എന്നും ലൊക്കേഷൻ എക്സ്പീരിയൻസ് ഒക്കെ സുരഭി പറയുന്നു. അത് പോലെതന്നെ ആ സിനിമയിലെ സഹ താരങ്ങളെ കുറിച്ചും സുരഭി പറയുന്നു. ഭാവിയിൽ സിനിമയിൽ തന്നെ നിക്കണം എന്നാണ് ആഗ്രഹംഎന്നും അതിനു കിനാവള്ളിഒരു കാരണം ആകട്ടെ എന്നും സുരഭി പറയുകയുണ്ടായി.
#Soumya